Friday, May 17, 2024
spot_img

Tag: manju warrier

Browse our exclusive articles!

വെ​ള്ള​രി​ക്കാ​ ​പ​ട്ട​ണത്തിനായി മ​ഞ്ജു​വും സൗബി​നും ചെങ്ങന്നൂരി​ൽ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് വെ​ള്ള​രി​ക്കാ​ ​പ​ട്ട​ണം​. ഇരുവരെയും ​കേന്ദ്രക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​മ​ഹേ​ഷ് ​വെ​ട്ടി​യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ​ചെ​ങ്ങ​ന്നൂ​രി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി...

‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും’‘ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറ‍ഞ്ഞത്‍..’; മഞ്‍ജുവിന്റെ ഹൃദയം നോവിക്കുന്ന ഫേസ്ബുക് കുറിപ്പ്

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു വിട പറഞ്ഞിരിക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു കുണ്ടമൻ കടവിലെ വീട്ടിലേക്കു കൊണ്ടുപോയി.നാളെ പത്തരമുതൽ പന്ത്രണ്ട്...

അഭിനയം കണ്ട് കട്ട് പറയാന്‍ വരെ മറന്നുപോയി; മഞ്ജുവിനെ കുറിച്ച് രാജീവ് കുമാര്‍

കൊച്ചി: മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരുടെ ജന്മദിനമാണ് ഇന്ന്. നിരവധി സിനിമാ പ്രവര്‍ത്തകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. താരത്തിന്റെ അഭിനയ മികവിനെ പറ്റിയും സെറ്റിലെ അനുഭവങ്ങളെ പറ്റിയും പലരും തുറന്നുപറയുകയാണ് ഈ സുദിനത്തില്‍. മലയാളത്തിലെ...

‘ആയിഷ’ ആകാൻ മഞ്ജു വാര്യർ: ആദ്യത്തെ മലയാള- അറബിക് ചിത്രം; പോസ്റ്റർ പുറത്ത് വിട്ട് നടി

തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന...

മഞ്ജുവിന് പിറന്നാള്‍; ആശംസകളര്‍പ്പിച്ച് താരലോകം

മലയാളത്തിന്റെ സ്വന്തം മഞ്ജജുവിന് ഇന്ന് പിറന്നാള്‍. 43ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേരുകയാണ് സഹതാരങ്ങളും സോഷ്യല്‍മീഡിയയും. 'നീ എന്റെ ഗാഥാ ജാം മാത്രമല്ല എന്റെ നിധിയാണ്' എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്...

Popular

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ...

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img