ചെന്നൈ: ചലച്ചിത്ര നിർമ്മാതാവും നൃത്തസംവിധായകനുമായ പ്രഭുദേവ മുംബൈ സ്വദേശിനിയായ ഒരു ഡോക്ടറെ വിവാഹം കഴിച്ചുവെന്ന് സഹോദരൻ രാജു സുന്ദരം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. 47 കാരനായ നൃത്തസംവിധായകൻ മെയ്...
കാണ്‍പൂര്‍: കോവിഡ് കാലത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടു തവണ വിവാഹം മുടങ്ങിയപ്പോള്‍ പ്രതിശ്രുത വരന്റെ അടുത്തെത്താന്‍ ഗോള്‍ഡി എന്ന 19കാരി നടന്നത് 80 കിലോമീറ്റര്‍. വീട്ടുകാരോട് അനുവാദം പോലും വാങ്ങാതെയാണ് യുവതി വീടുവിട്ടിറങ്ങിയത്....
മഹാരാഷ്ട്ര :ലോക്ക് ഡൗണ്‍ സമയത്ത് മഹാരാഷ്ട്രയില്‍ വീഡിയോ കോളിലൂടെ വിവാഹം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ നേരത്തെയും നിരവധി വിവാഹങ്ങള്‍ നടന്നിരുന്നു.
ഔറംഗാബാദിലെ മുസ്ലീം യുവാവായ...
ലഖ്നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് ഇത്തരത്തിൽ വീഡിയോ കോളിലൂടെ വിവാഹ നടപടികൾ പൂർത്തീകരിച്ചത്....
ആലപ്പുഴ : കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി വിവാഹം വിപുലമായി നടത്തിയതിന് പോലീസ് കേസെടുത്തു.
ആലപ്പുഴ ടൗണ്‍ ഹാളില്‍ കഴിഞ്ഞ 15 ന് നടന്ന ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ആറാട്ടുവഴി...