മലപ്പുറം:അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി.അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് നിർദേശം നൽകിയത്....
ദില്ലി: ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.
കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തിലാണ് മാസ്ക് നിർബന്ധമാക്കിയത്. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും പഴയത് പോലെ മാസ്‍ക് ഇനി നിർബന്ധമാണ്.
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. ഇനിമുതൽ...
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ മാസ്‌കുകള്‍ (Mask) ഒഴിവാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന ആരംഭിച്ചു. കൊവിഡ് (Covid) പ്രതിരോധത്തിനു വേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും ആരോഗ്യ വിദഗ്ധരോടും സർക്കാർ...