ഗുവാഹട്ടി: മിസോറമിലെ മരാ സ്വയംഭരണ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ 12 സീറ്റുകൾ ഒറ്റയ്‌ക്ക് നേടി ബിജെപി. ഒറ്റ സീറ്റ് വ്യത്യാസത്തിലാണ് കേവല ഭൂരിപക്ഷം നഷ്ടമായത്. മിസോറമിലെ തെക്കൻ ജില്ലയായ...
ദില്ലി: കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് . രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍ എന്ന് കേന്ദ്രം പറഞ്ഞു.
രാജ്യത്തെ ആകെ കേസുകളുടെ 24.68...
ഐസ്വാൾ: മിസോറാമിൽ ഭൂചലനം (Earthquake). റിക്ടർ സ്‌കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് കനത്ത ഭൂചലനമുണ്ടായത്.
മിസോറാമിലെ തെൻസാളിൽ ആണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ...
ഐസ്വാള്‍: അസം-മിസോറം അതിര്‍ത്തിയില്‍ ഉണ്ടായ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ അസം പോലീസിലെ അഞ്ച് പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മിസോറം എംപി. അസം പോലീസുകാർ ഭാഗ്യവാന്മാർ, ഞങ്ങൾ എല്ലാവരെയും കൊന്നില്ലല്ലോ, എന്നായിരുന്നു...