കെജിഎഫിനെ വെല്ലാനൊരുങ്ങി 'കബ്‌സ' വരുന്നു. വൻ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രമാണ് കബ്‌സ. മാർച്ച് 17 ന് ലോകത്തുടനീളം ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ഇപ്പോൾ...
മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഒരു പോലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തിയറ്ററുകളിൽ ആഘോഷമാക്കിയ ചിത്രം ഇപ്പോഴിതാ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ആമസോൺ...
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ പൂജ കോട്ടയം തിരുന്നക്കര ക്ഷേത്രത്തിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് സംവിധായകനായ ഭദ്രൻ...
ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്ന് നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്ന ഫേഷ്യല്‍ മസിലുകളെ പിന്തുണയ്ക്കുന്ന ഫേഷ്യല്‍ നെര്‍വുകളെയാണ് ഈ രോഗം...
കേരള ചരിത്രത്തിൽ മാറ്റിനിർത്താൻ പറ്റാത്ത ഏടുകളിലൊന്നാണ് മാപ്പിളലഹള. മതവെറി തലയ്ക്ക്പിടിച്ച് അക്രമണങ്ങളഴിച്ചുവിട്ട ഒരു ജനവിഭാഗത്തിൻ്റെ ചോര മണ്ണിലൊഴുക്കിയ ചരിത്ര സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് രാമസിംഹന്റെ പുഴ മുതൽ പുഴ വരെ. കേരളക്കരയിൽ...