മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ പ്രവർത്തകരും മറ്റും പ്രതികരണവുമായി രംഗത്തെത്തുന്നത് നമ്മൾ ഇപ്പോൾ ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. എല്ലാവരും പ്രതികരിച്ച കൂട്ടത്തിൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി കമ്മ്യുണിസ്റ്റുകാർ കരുതുന്ന പൊതുമരാമത്തു...
കേന്ദ്ര ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാന പദ്ധതികളാക്കി മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് പൊതുജന മദ്ധ്യത്തിൽ അവതരിപ്പിക്കുന്നതിൽ നമ്പർ വൺ ആണ് കേരളം. അതിന് എറ്റവും പുതിയ ഉദാഹരണമാണ് പിഎം കുസും പദ്ധതിയിൽ...
കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. താനൂർ ഓട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് മറഞ്ഞുണ്ടായ അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിൽ ആറോളം കുട്ടികളുണ്ടെന്നതും മലയാളിയുടെ നെഞ്ചുലയ്ക്കുന്നു. ഇപ്പോൾ ഇതുപോലുള്ള...
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ സർക്കാർ ധന സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ നേരത്തെ മുടക്കിയിരുന്നെങ്കിൽ ഈ അപകടം തന്നെ ഉണ്ടാകാതെ നോക്കാമായിരുന്നു...
തിരുവനന്തപുരം: വ്യവസായി ഫാരിസ് അബൂബക്കർ മുഹമ്മദ് റിയാസിന്റെ ബന്ധുവാണെന്ന ആരോപണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ ഉയർന്നു വന്നതാണ്. ഇപ്പോൾ ഈ ആരോപണത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയൊരു അമ്മാവനെ...