ഇടുക്കി: മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും. ഇതേ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പോലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയിൽ കുടുങ്ങിയിരിക്കുകയാണ്.
മൂന്നാർ...
മൂന്നാര്‍ ഗ്യാപ്പ് റോഡിൽ വാഹനാപകടം. മൂന്നാറിലേക്ക് വന്ന കാര്‍ കൊക്കയിലേക്ക് വീണു. 500 അടി താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു.
ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽ...
മൂന്നാർ: മൂന്നാറില്‍ (Munnar) കരടിപ്പാറ വ്യൂ പോയന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലില്‍ പറമ്പിൽ ഷിബിന്‍ ഷാര്‍ളിയാണ്(25) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
600 അടിയോളം ഉയരമുള്ള മലയിൽ നിന്നും...
മൂന്നാർ: മൂന്നാറില്‍ (Munnar) വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂര്‍ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. സൂര്യനെല്ലിയിലേക്കുള്ള വഴിയിലെ ലോക്ക്ഹാര്‍ട്ട് ഭാഗത്താണ് അപകടം....