Wednesday, May 15, 2024
spot_img

Tag: nationalnews

Browse our exclusive articles!

ശ്രീനഗറിൽ സാധാരണകാർക്ക് നേരെ വീണ്ടും വെടിവെപ്പ്; രണ്ട് വിവിധ ഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു, ഭീകരരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു….

ശ്രീനഗർ : ജമ്മുകശ്മീരിൽ ജനങ്ങൾക്ക് നേരെ വെടിവെപ്പ്. രണ്ട് വിവിധ ഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം നടന്നത്. രാഖി മൊമിനിലെ ആളുകൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ...

മകൾ അച്ഛന് വൃക്ക നൽകും; ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്യാൻ രോഹിണി, ശസ്‌ത്രക്രിയ നിർദേശിച്ചത് സിംഗപൂരിലെ ഡോക്ടർമാർ

ദില്ലി: ആർജെഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തിന് വൃക്ക മാറ്റി വയ്‌ക്കൽ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം...

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ വേറിട്ട വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു; പദവിയിൽ ഉണ്ടാകുക രണ്ട് വർഷം

ദില്ലി: സുപ്രധാനകേസുകളിലെ വിധികളിലൂടെയും ,നീരീക്ഷണങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടം നേടിയ ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സത്യപ്രതിജ്ഞ ചടങ്ങുകൾ രാഷ്ട്രപതി ഭവനിലാണ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു...

ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ ഹിമാചലിൽ പ്രവർത്തനമാരംഭിക്കും, സംസ്ഥാനത്ത് ആദ്യം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗം തടയുമെന്നും ഹിമാചലിൽ ഏകീകൃത സിവിൽ കോഡ്...

കോയമ്പത്തൂർ സ്ഫോടനം: 100 ഐ എസ് വിഡിയോകളുള്ള പെൻഡ്രൈവ് പിടിച്ചെടുത്ത് എൻ ഐ എ, കണ്ടെടുത്തത് ജമേഷ മുബിന്റെ സുഹൃത്തായ ഷെയ്ക്ക് ഹിദായത്തുല്ലയുടെ വീട്ടിൽ നിന്ന്

കോയമ്പത്തൂർ: കോയമ്പത്തൂരിലെ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ തെരച്ചിലിൽ നൂറിലേറെ ഐഎസ് വീഡിയോകളുള്ള പെൻഡ്രൈവ് പിടിച്ചെടുത്തു. കാറിൽ ചാവേർ സ്ഫോടനം നടത്തി മരിച്ച ജമേഷ മുബിന്റെ സുഹൃത്തും മറ്റൊരു ഐഎസ് കേസിലെ...

Popular

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img