നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍. നിപ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍...
കോവിഡ് ഭീതി വിട്ടൊഴിയും മുമ്പെ ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ്പ രംഗത്തെത്തിയിരിക്കുകയാണ്.ഒരു കുഞ്ഞിനാണ് പുതിയതായി നിപ്പ സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡിനേക്കാളും നിപ്പയെ ഭയക്കണമെന്ന വസ്തുതയാണ് ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. വെറും 20 പേര്‍ക്ക് ബാധിച്ച...
നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് നാലിന നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ഇക്കഴിഞ്ഞ 12...
കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്ബാണ് സ്വകാര്യ...
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നു. ഇന്നലെ യുവാവ് അമ്മയുമായി സംസാരിച്ചതായും, മുഴുവന്‍ സമയവും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.ഇടയ്ക്കുള്ള പനി ഒഴിച്ചു...