നിർഭയ കേസിൽ ജനുവരി 22 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയാൻ നിയമ മാർത്തിലുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ്...
നിർഭയ കേസിലെ നാല് പ്രതികൾക്കും മരണവാറന്റ്. പ്രതികളുടെ വധശിക്ഷ തീയതി പ്രഖ്യാപിച്ചു. ജനുവരി 22 ന് ഏഴുമണിക്കാണ് ശിക്ഷ നടപ്പാക്കുന്നത്.
നാല് പ്രതികളെയും അന്ന് തൂക്കിലേറ്റും. അക്ഷയ് സിംഗ്, പവൻഗുപ്ത, വിനയ് ശർമ്മ, മുകേഷ്...
ലഖ്നൗ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദില്ലിയിലെ തിഹാർ ജയിലിലേക്ക് യു.പി.യിൽനിന്ന് രണ്ട് ആരാച്ചാർമാരെത്തും. തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരമാണ് ഇവരെ താത്‌കാലികമായി വിട്ടുകൊടുക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽസമുച്ചയമായ തിഹാറിന്...
ഡിസംബർ പതിനാറ് 2012 . രാജ്യം അന്ന് നടുക്കത്തോടെയാണ് ആ വാർത്ത കേട്ടത്. ദില്ലിയിൽ ബസ് യാത്രക്കിടയിൽ ആറ് പേർ ചേർന്ന് ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്‌സംഗം ചെയ്തു....