Sunday, May 5, 2024
spot_img

നിർഭയ കേസ്: പ്രതികൾക്ക് തൂക്കുകയർ, ജനുവരി 22 ന് തൂക്കിലേറ്റും

നിർഭയ കേസിലെ നാല് പ്രതികൾക്കും മരണവാറന്റ്. പ്രതികളുടെ വധശിക്ഷ തീയതി പ്രഖ്യാപിച്ചു. ജനുവരി 22 ന് ഏഴുമണിക്കാണ് ശിക്ഷ നടപ്പാക്കുന്നത്.

നാല് പ്രതികളെയും അന്ന് തൂക്കിലേറ്റും. അക്ഷയ് സിം​ഗ്, പവൻ​ഗുപ്ത, വിനയ് ശർമ്മ, മുകേഷ് സിം​ഗ് എന്നിവരെയാണ് തൂക്കിലേറ്റുന്നത്. ശിക്ഷ നടപ്പാക്കുന്നത് ഏഴ് വർഷത്തിനു ശേഷം ആണ്.

Related Articles

Latest Articles