തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി.വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ രോഗം മൂലം ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് അദ്ദേഹം താമസിക്കുന്നത്.
സംസ്ഥാനത്തു ഉന്നത വിദ്യാഭ്യാസ രംഗത്ത്...
കൊച്ചി: പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം.
മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുള്ള അതുല്യ പ്രതിഭയാണദ്ദേഹം....
മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ പോപ്പുലർ ഫ്രണ്ട് തീവ്രവാദികള്‍ ക്രൂരമായി ആക്രമിച്ച പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തെങ്ങനാകുന്നേൽ അന്തരിച്ചു.ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
ഭർത്താവ് പരേതനായ ജോസഫ് തെങ്ങനാകുന്നേൽ....
പ്രശസ്ത ഹോളിവുഡ് താരം റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിൽ ഏവരെയും രസിപ്പിച്ച ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് അദ്ദേഹം. 72 വയസായിരുന്നു. റോബി കോള്‍ട്രെയിന്റെ...
ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ...