Thursday, December 25, 2025

Tag: Operation Ganga

Browse our exclusive articles!

ഓപ്പറേഷന്‍ ഗംഗ: ആറാം വിമാനവും ഇന്ത്യയിലെത്തി; ദില്ലിയിലെത്തിയത് 36 മലയാളികള്‍ ഉള്‍പ്പടെ 240 പേർ

ദില്ലി: യുക്രൈനിലെ ഇന്ത്യന്‍ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗയുടെ (Operation Ganga) ഭാഗമായുള്ള ആറാമത്തെ വിമാനം ദില്ലിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഇന്ത്യയിലെത്തിയത്. ദൗത്യത്തിലെ ആറാമത്തെ വിമാനമാണ് ഇത്.36 മലയാളികള്‍ ഉള്‍പ്പടെ 240...

ഓപ്പറേഷൻ ഗംഗ: ഇതുവരെ അതിര്‍ത്തി കടന്നത് 3000 പേർ; പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; ദൗത്യത്തിന് വേഗത കൂടി കേന്ദ്ര സർക്കാർ

ദില്ലി: യുക്രെയ്നിൽ പാസ്പോര്‍ട്ട് (Passport) നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നൽകുമെന്ന് കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നു. യുക്രെയ്ന്‍റെ എല്ലാ...

രക്ഷാ ദൗത്യത്തിന്ന് ഇനി സ്പൈസ് ജെറ്റും; ബുഡാപെസ്റ്റിലേയ്ക്ക് സർവീസ് നടത്തും

ദില്ലി: ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് സ്പൈസ് ജെറ്റ് (Spice Jet) അറിയിച്ചു. പ്രത്യേക ദൗത്യത്തിനായി എയർലൈൻ അവരുടെ ബോയിംഗ് 737 മാക്സ്...

ഓപ്പറേഷൻ ഗംഗ: ഹംഗറിയില്‍ നിന്നുള്ള വിമാനം വൈകും; രാത്രിയോടെ ദില്ലിയിലെത്തുമെന്ന് അധികൃതർ

ദില്ലി: യുക്രെയ്ൻ (Ukraine) രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഹംഗറിയിൽനിന്നും ദില്ലിയിലേക്ക് വരാനിരുന്ന വിമാനം വയ്ക്കുമെന്ന് റിപ്പോർട്ട്. നേരത്തെ 11 മണിയോടെ വിമാനം ദില്ലിയിലേക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്....

സംഘർഷ മേഖലയിൽ ഉള്ളവരെ ഒഴിപ്പിക്കും; ഇതുവരെ 2000 പേർ യുക്രൈൻ അതിർത്തി കടന്നു; പോളണ്ട് അതിർത്തിയിലേക്ക് കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസം: വിദേശകാര്യ സെക്രട്ടറി

ദില്ലി: യുക്രൈനിൽ സംഘർഷ മേഖലയിലുള്ള ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വർധന്‍ സിംഗ്ല. പോളണ്ട് (Poland) അതിർത്തിയിലേക്ക് പാലായനത്തിനായി കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റെഡ്ക്രോസിൻറെ സഹായവും ഇന്ത്യ...

Popular

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച്...

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി...

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത...

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച...
spot_imgspot_img