ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പറഞ്ഞു, എന്നാൽ ഭാരതവും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും കൂട്ടിച്ചേർത്തു,
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...
ടെല്‍ അവീവ്: പുരുഷ ലോകകപ്പിൽ തുടര്‍ച്ചയായ എട്ടാം തവണയും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നവോര്‍ ഗിലോന്‍ രംഗത്ത്. ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ...
നബി ദിനാഘോഷത്തിനിടെ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു മസ്ജിദിനടുത്തുണ്ടായ വൻ സ്‌ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്. മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന്...
ഇമ്രാന് ഖാന്റെ അറസ്റ്റ് പാകിസ്ഥാന്‍ സുപ്രീം കോടതി അസാധുവാക്കി. ഇമ്രാനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണ്. അനുയായികളെ നിയന്ത്രിക്കാന്‍ ഇമ്രാന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിക്കുള്ളില്‍ നിന്ന് ആരെയും അറസ്റ്റ്...
ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ വനിതാദിനറാലിയിൽ സംഘർഷം.സ്ത്രീകളും പോലീസും തമ്മിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് റാലിയിൽ അരങ്ങേറിയത്.പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെന്ററുകൾ വ്യാപകമായി പങ്കെടുക്കാനെത്തിയതോടെ ഇതിനെ പോലീസ്...