കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് അപകടം. അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയതായി മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ 11-ഓടെയാണ്...
അഫ്‌ഗാനിസ്ഥാനിൽ ടോപ്ഖാന മലനിരകളിൽ തകർന്നുവീണ വിമാനം ഏതെന്നതിൽ സ്ഥിരീകരണം. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നെന്ന് കേന്ദ്ര വ്യോമയാന...
കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നുവീണു. ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാൻ–മുൻജാൻ, സിബാക് ജില്ലകൾക്കു സമീപം ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നതെന്നാണ് കരുതപ്പെടുന്നത്....
മനില : ഫിലിപ്പൈൻസിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മയോൺ അഗ്നിപർവ്വതത്തിൽ രണ്ട് ഫിലിപ്പിനോ പൈലറ്റുമാരും രണ്ട് ഓസ്‌ട്രേലിയൻ യാത്രക്കാരും സഞ്ചരിച്ച ചെറുവിമാനം തകർന്നതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർക്ക് മോശമായ കാലാവസ്ഥയെ തുടർന്ന് കൃത്യമായ...
ദില്ലി:മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ചു.വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്നാണ് സൂചന.മാത്രമല്ല ഏതെങ്കിലും ഒരു വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകളുടെ പരിശോധനയിൽ ഇതിൻ്റെ...