ദില്ലി: പ്രതിപക്ഷത്തെ കണക്കിന് തല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റ് പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി ഒറ്റയ്ക്ക് 370 തിലധികം സീറ്റ് നേടി മൂന്നാം തവണയും...
ചെന്നൈ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം തുടരുന്നു. രാവിലെ 10:15 ന് അദ്ദേഹം ധനുഷ്‌കോടി കോതണ്ഡരാമക്ഷേത്രത്തിലെത്തി. അതിന് തൊട്ടുമുന്നെ അദ്ദേഹം രാമസേതു നിർമ്മാണം തുടങ്ങിയ സ്ഥലമായ അരിച്ചൽ മുനയിലെത്തിയിരുന്നു. വില്ല്...
ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്തിൽ രണ്ടു നിയമങ്ങൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കാൻ സമയമായി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു....
വാഷിങ്ടൺ ഡി സി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ സുപ്രധാന ദിനത്തിന് തിരശ്ലീലയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൺ സല്ല്യൂട്ടോടുകൂടിയാണ് അമേരിക്ക വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചാനയിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളം സന്ദർശനം ഇന്ന് ആരംഭിക്കും.ഇന്ന് വൈകീട്ട് 05:00 മണിക്ക് കൊച്ചി നാവികസേനാ ആസ്ഥാനത്താണ് അദ്ദേഹം വിമാനമിറങ്ങുക. തുടർന്ന് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. തേവര കോളേജ്...