അമരാവതി: കൂട്ടുകാരന്റെ ജന്മദിന പാർട്ടിക്ക് പോകാൻ വെള്ളഷര്‍ട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പരാതിയുമായി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നല്‍കാനായി...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെടുന്നത് തുടരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു....
തൃശൂർ: ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മാള പോലീസ് സ്റ്റേഷനിലാണ് അക്രമം നടന്നത്. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നവുമായി മാള പോലീസ്...
ഇടുക്കി: പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടി ബസ് ജീവനക്കാരൻ.കരിങ്കുന്നം സ്‌റ്റേഷനിലാണ് സംഭവം. മുണ്ടക്കയം സ്വദേശി ഷാജിയാണ് അക്രമാസക്തനായത്.പ്രതി പോലീസ് വാഹനത്തിന്റെ ഗ്ലാസ്സും സിസിടിവി ക്യാമറകളും തകർത്തു. കൂടാതെ പോലീസുകാരെയും അക്രമിച്ചു.
പ്രതി കഴിഞ്ഞ ദിവസം...
തൊടുപുഴ : വഞ്ചനാക്കേസിൽ പ്രശസ്ത മലയാള നടൻ ബാബുരാജിനെ അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിലെ...