Monday, January 12, 2026

Tag: railway station

Browse our exclusive articles!

തൃശൂർ യാർഡിൽ അറ്റകുറ്റപ്പണികൾ; ചില ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; വിശദവിവരങ്ങൾ

തൃശൂർ: തൃശൂർ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കിയാതായി അറിയിച്ച് റെയിൽവേ. ഏപ്രിൽ 6 , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയിട്ടുള്ളത്. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്ന്...

മകളെ യാത്രയാക്കാനെത്തിയ പിതാവിന് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് ദാരുണാന്ത്യം; സംഭവം കണ്ട് ട്രെയിനിൽ നിന്ന് ചാടിയ മകൾക്കും ഗുരുതര പരിക്ക്

കോട്ടയം: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ (Railway Station) പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. സംഭവം കണ്ട് ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ മകള്‍ക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്‌സ്...

കനത്ത മഴ തുടരുന്നു: എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ...

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ള്‍ പി​ടി​യി​ല്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ ജിആര്‍പി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചതായി വ്യാജ സന്ദേശം നല്‍കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. നബിപ്പൂര്‍ഗ്രാമത്തിലെ ശിവം പോസ്വാള്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച...

റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍

ദില്ലി: പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കും. ആദ്യഘട്ടത്തില്‍ 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചുട്ട കളിമണ്ണില്‍...

Popular

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത...
spot_imgspot_img