നായകൻ സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ , ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 194 റൺസെന്ന വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയൽസ്. 52 പന്തുകളില്‍ 6 സിക്സുകളുൾപ്പടെ 82 റൺസെടുത്ത സഞ്ജു...
ധരംശാല : ഇന്നലെ നടന്ന ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റുകള്‍ക്കു തോൽപിച്ചെങ്കിലും പ്ലേ ഓഫിലെത്തുമോ എന്നറിയാൻ രാജസ്ഥാൻ റോയല്‍സിന് ഇനിയും കാത്തിരിക്കണം. ഇന്നലെ പഞ്ചാബ് ഉയര്‍ത്തിയ 188 റൺസ് എന്ന താരതമ്യേനെ...
ധരംശാല∙ ഹിമാചലിലെ ധരംശാലയിൽ ഇന്നു സഞ്ജുവിനെയും രാജസ്ഥാൻ റോയൽസിനെയും കാത്തിരിക്കുന്നത് ജീവൻമരണ പോരാട്ടമാണ്. മത്സരത്തിൽ വിജയിക്കുന്നതിന് പുറമെ നിലവിലെ നെറ്റ് റൺ റേറ്റ് കൂടി ഉയർത്തിയാലേ രാജസ്ഥാന് രക്ഷയുള്ളൂ.
18 പോയിന്റ് നേടി പോയിന്റ്...
കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാൻ മലയാളി താരം നയിക്കുന്ന സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ ഭീഷണിയാകുക എതിർ ടീം കൊൽക്കത്ത...
ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു ടോസ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. അതെ സമയം മെല്ലെപോക്ക് ബാറ്റിങ്ങിനെത്തുടർന്ന്...