Friday, May 3, 2024
spot_img

Tag: rajasthan

Browse our exclusive articles!

പാകിസ്ഥാനില്‍ നിന്നെത്തിയ ‘കുടിയേറ്റക്കാരി’ രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി

ജയ്പൂര്‍: രാജസ്ഥാനിലെ നട്വാരയില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനെരുങ്ങി പാക് വംശജ നീത സോധ. ഈ അടുത്ത കാലത്താണ് നീത സോധയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഭര്‍ത്താവിന്റെ പിതാവിന്റെ പാത പിന്തുടര്‍ന്നാണ് താന്‍...

ഇ​നി​യും മു​ന്‍ സ​ര്‍​ക്കാ​രി​നെ പ​ഴി​ചാ​രു​ന്ന​തു ശ​രി​യ​ല്ല; ഗെ​ലോ​ട്ടി​നോ​ട് സ​ച്ചി​ന്‍ പൈ​ല​റ്റ്;രാജസ്ഥാൻ കോണ്ഗ്രസ്സിൽ ഭിന്നത

ജ​യ്പു​ര്‍: കോ​ട്ട ജെ​കെ ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ഭി​ന്ന​ത. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ന്‍ പൈ​ല​റ്റ് രം​ഗ​ത്തെ​ത്തി. മു​ന്‍ സ​ര്‍​ക്കാ​രി​നെ പ​ഴി​ക്കു​ന്ന​തി​ല്‍...

കോൺഗ്രസ്സ് ഭരണത്തിന്റെ മഹത്വം ;ഒരു വര്‍ഷം മരിച്ചത് 940 കുട്ടികള്‍,രാജസ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഞെട്ടിക്കുന്ന കണക്കുകള്‍

കോട്ട: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വര്‍ഷം മരിച്ചത് 940 കുട്ടികളെന്ന് റിപ്പോര്‍ട്ട്. കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് ഒരു വര്‍ഷത്തിനിടെ കൂട്ടത്തോടെ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്. കുഞ്ഞുങ്ങളുടെ കൂട്ടമരണം അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക്...

രാജസ്ഥാനിൽ വീണ്ടും ആൾക്കൂട്ട ഭീകരത; നാടോടി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, പ്രതികരിക്കാതെ കോൺഗ്രസ്സ് സർക്കാർ

ജയ്പുര്‍: രാജസ്ഥാനിൽ ആൾക്കൂട്ട അക്രമങ്ങൾ തുടർക്കഥയാകുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാൾ എന്നാരോപിച്ച് മുപ്പത്തൊമ്പതുകാരനായ ചന്ദ്രശേഖറിനെയാണ് അക്രമികൾ കെട്ടിയിട്ട് തല്ലിച്ചതച്ച ശേഷം വലിച്ചിഴച്ചത്. ആൾവാറിലെ തനാഗാസിയിലാണ് സംഭവം. ആസാം സ്വദേശിയാണ് മർദ്ദനമേറ്റ ചന്ദ്രശേഖർ. ഇയാൾ നാടോടിയാണെന്ന്...

മി​ഗ് 21 വി​മാ​നം പരിശീലന പറക്കലിനിടെ ത​ക​ര്‍​ന്നു വീ​ണു

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം പരിശീലന പറക്കലിനിടെ ത​ക​ര്‍​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​ന​ര്‍ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. ആക്രമണങ്ങളിൽ അല്ലാതെ വ്യോമസേനയുമായി ബന്ധപ്പെട്ട്...

Popular

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img