തിരുവനന്തപുരം : ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള മാനേജ്മെന്റിന്റെ പുതിയഉത്തരവിനെ ന്യായീകരിച്ച് കെഎസ്ആർടിസി.ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചെയ്ത ക്രമീകരണം മാത്രമാണിതെന്നും കെ.എസ്.ആർ ടി സി ഹൈക്കോടതിയിൽ...
തിരുവനന്തപുരം : അട്ടപ്പാടി മധുവധക്കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ യാത്രകൾക്കായി യാത്രാബത്ത, ഇന്ധനം ഇനങ്ങളിൽ ചെലവായ...
കൊച്ചി: ഗഡുക്കളായി ശമ്പളം നല്‍കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ബുധനാഴ്ച്ചക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ നിർദേശം. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിന് എതിരെ ജീവനക്കാര്‍ കോടതിയെ...
തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ വീണ്ടും അനുവദിച്ച് സംസ്ഥാന സർക്കാർ. ആദ്യം അനുവദിച്ച 76.06 ലക്ഷത്തിനു പുറമെ 9...
ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള എയർലൈനായ വിസ്താര പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ശമ്പളം ഏപ്രിൽ മാസം മുതൽ 8 ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഗൾഫ് എയർലൈനുകളിൽ ജോലി...