ദിസ്പൂര്‍: അസമിൽ അദ്ധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം. സ്കൂളിൽ ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട...
കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം.ആക്രമണത്തിൽ വാട്ടർ ടാങ്കും ജനലുകളും തകർത്തു.
ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു. പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്.
കൊച്ചി : ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും...
കണ്ണൂർ : സ്കൂൾ വളപ്പിൽ കയറിയെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷമുണ്ടായത്. സ്കൂളിലെ വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം ക്രൂരമായി...