ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണ്ണാടകയിൽ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ കണ്ടെടുത്തു.ഇയാളുടെ വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച...
ഹൂസ്റ്റൺ :ഒമാൻ തീരത്ത് നിന്ന് തങ്ങളുടെ രണ്ടു കപ്പലുകളിൽ ഒന്നിൽ ഇടിച്ചെന്നാരോപിച്ച് ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും ഉൾപ്പെട്ടതായി വിവരം. എറണാകുളം സ്വദേശിയായ എഡ്വിൻ ആണ് കപ്പലിലുള്ളത്. യുവാവിനെ തിരിച്ചെത്തിക്കണമെന്ന് സർക്കാരിനോട്...
കണ്ണൂർ: മട്ടന്നൂരിൽ എംഡിഎംഎ വേട്ട. രണ്ട് യുവതികളടക്കം മൂന്നു പേർ പിടിയിൽ. ചക്കരക്കൽ കാപ്പാട് സ്വദേശി ഷാനിസ്, ഹൈദരാബാദ് സ്വദേശിനി വി മതീര ചിക്കമംഗളൂരു സ്വദേശിനി നൂർ സാദിയ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും...
തിരുവനന്തപുരം : രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഫ്രീക്കന്മാർക്ക് മൂക്ക് കയർ ഇടുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍...
പാറ്റ്‌ന : തന്റെ സഹോദരിമാർ ധരിച്ചിരുന്ന ആഭരണങ്ങൾ ഊരി വാങ്ങി വാങ്ങിയാണ് കണ്ടെടുത്ത സ്വത്തായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രദർശിപ്പിച്ചതെന്ന ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തു വന്നു . ഇഡി...