പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ മകരവിളക്ക് ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ജനുവരി 14 നാണ് മകരവിളക്ക്. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ...
പത്തനംതിട്ട :ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു.കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്നതോടെ അരവണ വിതരണം നിർത്തി വച്ചിരുന്നു.ഇത് ഭക്തജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.എന്നാൽ പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്.
ഭക്തരുടെ...
കൊച്ചി: ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14...
പത്തനംതിട്ട :മകരവിളക്കിന് ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ മകരസംക്രമപൂജയും മകരവിളക്കും വിശ്വാസികള്‍ക്ക് അതീവ പ്രാധാന്യമുള്ള ചടങ്ങുകളാണ്. ഈ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും മകരവിളക്ക് ദര്‍ശിക്കാനും പതിനായിരകണക്കിന് ഭക്തരാണ്...
പത്തനംതിട്ട :മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണ് ഇന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാൻ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍...