പത്തുലക്ഷം രൂപ കൈപറ്റിയെന്ന ടി.ജി.നന്ദകുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും...
തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്താണ് പ്രതിപക്ഷ നേതാവിനെ ജനം കാണുന്നതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയിലേന്തിയെ ശ്രീകൃഷ്ണനെപ്പോലെയെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ പരിപാടിക്കെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതെ സമയം പ്രധാനമന്ത്രിയുടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായുള്ള...