ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ? | Mobile Phone
ഇടിമിന്നുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്. മറിച്ച് ചാര്‍ജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക. ലാന്‍ഡ് ഫോണ്‍, മറ്റ് വൈദ്യുതോപകരണങ്ങള്‍ എന്നിവയും ഇടിമിന്നുമ്ബോള്‍...
തിരുവനന്തപുരം: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി കിൻഫ്ര എന്റർപ്രെനേഴ്സ് അസോസിയേഷൻ. കിൻഫ്ര പാർക്ക് തുമ്പയിലെ വ്യവസായികളുടെ സംഘടനയായ കിൻഫ്ര എന്റർപ്രെനേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓൺലൈൻ പഠനത്തിനായി സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന...
കാലിഫോര്‍ണിയ: ലോകത്തെ ആദ്യ ആന്റി ബാക്ടീരിയൽ ഫോൺ പുറത്തിറക്കി കാറ്റർപില്ലർ (ക്യാറ്റ്). ക്യാറ്റ് എസ് 42 മോഡൽ സ്മാർട്ട് ഫോൺ രോഗാണുക്കളുടെ വളർച്ചയെയും വ്യാപനത്തെയും കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിന്റെ നിർമ്മാണത്തിനായി...
ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനി എന്ന റെക്കോർഡ് സംസങ്നാണ് എന്നാല്‍ വില്പനയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹുവേയ് പ്രഥമ സ്ഥാനത്തേക്ക് കുതിക്കാനായി ഇറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ടെക് ലോകത്തെ...