ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ മറ്റന്നാൾ എത്തും. അമേഠിയയിലെ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനി എത്തുന്നത്.
വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മൃതി എത്താൻ...
തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസ് നേരിടുന്ന വിമർശനങ്ങൾ ചെറുതൊന്നുമല്ല. പാര്‍ട്ടി നേതൃത്വം തന്നെ പൊളിച്ചെഴുതണമെന്നും, കോൺഗ്രസ്സ് തലപ്പത്തുനിന്നും ഗാന്ധി കുടുംബം മാറി നിൽക്കണമെന്നും ആണ് രാഷ്ട്രീയ നിരീക്ഷരുടെ അഭിപ്രായങ്ങൾ.
രാഹുൽ തെറ്റുകൾ മനസ്സിലാക്കി പാഠം പഠിക്കാൻ...
ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. 2019, 2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ്...
ദില്ലി : 2015 മുതല്‍ രാജ്യത്ത് 80 ശതമാനത്തോളം കുഞ്ഞുങ്ങളെ ദത്തെടുത്തുവെന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 0-2 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ദത്തെടുക്കല്‍ കണക്കാണ് കേന്ദ്ര വനിതാ- ശിശു...