ദില്ലി : മെറ്റയുടെ കീഴിലുള്ള സാമൂഹികമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും കഴിഞ്ഞ ദിവസം രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍! ചൊവ്വാഴ്ച 8.45 മുതലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമങ്ങൾ തകരാറിലായത്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും...
ഇൻഫോസിസ് സ്ഥാപകനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ നാരായണമൂർത്തിയുടെ ഡീപ്ഫേക്ക് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു വർഷം മുമ്പ് നടന്ന ബിസിനസ് ടുഡേയുടെ മൈൻഡ്രഷ് ഇവൻ്റിൽ അദ്ദേഹം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഡീപ്...
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറിയ മലയാളി വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ 18 മുതൽ...
ഹിന്ദുക്കളുടെ ഒരു ദേവീ സങ്കല്പത്തെ സിംഹത്തിൻ്റെ പേരാക്കിയതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചതിനെ ട്രോളുകളും തമാശയുമാക്കി ആഘോഷിക്കുന്ന അജണ്ടയ്‌ക്കെതിരെ നിരവധി പോസ്റ്റുകളാണ് സമൂഹ മാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ വൈറലാവുകയാണ് കണ്ടന്റ് ക്രിയേറ്ററും ബ്ലോഗറും...
തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് തികഞ്ഞ നിസ്സംഗതയോടെ ഏറ്റെടുക്കുന്നുവെന്നും സെൻ ബുദ്ധിസം അതാണ് തന്നെ പഠിപ്പിച്ചതെന്നും പ്രതികരിച്ച് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന കെ.സച്ചിദാനന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ഗാനരചയിതാവ്...