മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്.സംഭവത്തിൽ മകൻ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പവന്റെ...
വീട് സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് വൈകാരികമായി പ്രതികരിച്ച് ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകനായ അജീഷിന്റെ മക്കൾ. കർഷകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വനംവകുപ്പ് മന്ത്രി അടക്കമുള്ളവർ കുടുംബത്തെ സന്ദർശിച്ചത്. കുട്ടികളുടെ ചോദ്യങ്ങൾക്ക്...
തിരുവനന്തപുരം : വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് ചുട്ട് കൊന്നു. നളിനി എന്ന അറുപത്തി രണ്ടുകാരിയാണ് സംഭവത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ്...
ടിവി ദൃശ്യങ്ങളിൽ നിന്ന് ഇന്ന് പാർലമെന്റിലെ സന്ദർശിക ഗാലറിയിൽനിന്നു താഴേക്ക് ചാടിയവരിൽ ഒരാൾ തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് മൈസുരു സ്വദേശിയായ പിതാവ്. പ്രതികളിലൊരാളായ മനോരഞ്ജനെയാണ് പിതാവ് ദേവരാജ് തിരിച്ചറിഞ്ഞത്.
"മൂന്നു ദിവസങ്ങൾക്കുമുൻപ് ബെംഗളൂരുവിലേക്കു പോകുന്നുവെന്നു...
കൊട്ടാരക്കര :കൊല്ലം ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. സംഭവത്തിൽ തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അരിങ്ങട മിനിമോൾ (50) ആണ് ദാരുണമായി കൊല്ലപ്പെട്ടത് . മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര–പുനലൂർ റോഡിലെ...