തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷകൾ സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മേയ് മൂന്ന് മുതൽ പത്ത് വരെ പ്രാക്ടിക്കൽ പരീക്ഷ നടത്തി അവസാന വാരത്തോടെ ഫലപ്രഖ്യാപനം...
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന്...
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം പാഠഭാഗങ്ങളിൽ ഏതെല്ലാം കാര്യങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും.
കഴിഞ്ഞതവണ 40...
തിരുവനനന്തപുരം: എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ ഫലം...
പരീക്ഷയെഴുതണോ?… വിദ്യാർത്ഥികളെ സ്കൂളുകൾ തന്നെ എത്തിക്കണം… ലോക്ക്ഡൗണ്‍ കാലത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതാനുള്ള കുട്ടികളെ പരീക്ഷാഹാളിലെത്തിക്കേണ്ട ബാധ്യത സ്‌കൂളുകളുടെ തലയില്‍വച്ചുകെട്ടി വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു..