ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിർത്തിയുള്ള സർക്കാർ സ്പെഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നാണ്...
തമിഴ് സിനിമാ വ്യവസായത്തിൽ രാഷ്ട്രീയം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് കോളിവുഡിൽ പതിവ് കാഴ്ചയുമാണ്. എന്നാൽ തമിഴ്‌നാട്ടിൽ ഏറെക്കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് സൂപ്പർ താരം ഇളയ ദളപതി വിജയ്‌യുടെ രാഷ്ട്രീയ...
സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ക്കാരേക്കൊണ്ട് ഇങ്ങനെയും ശല്യം ഉണ്ടോ എന്നാണ് പിണറായി ചോദിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്. അവര് കാണിച്ച് കൂട്ടുന്ന ഓരോന്നിന് മലയാളികള്‍...
ചെന്നൈ: ഡിഎംകെ നേതാക്കളുടെ അഴിമതിക്കഥകളും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തുന്ന ഡിഎംകെ ഫയൽസ് ഇന്ന് ബിജെപി പുറത്തുവിടും. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രാവിലെ 10.15 മുതൽ പത്രസമ്മേളനം നടത്തി....
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതക്ക് പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിരിക്കുകയാണ്. ഈ പ്രതിപക്ഷ ഐക്യം 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മുതല്‍ക്കൂട്ടാക്കി മാറ്റാനുള്ള കരുനീക്കങ്ങൾ മുറുക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും നിലവിലെ...