തിരുവനന്തപുരം: മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ഓണാഘോഷവും തിരുവോണ സദ്യയും. എന്നാൽ ഓണമുണ്ണാൻ കഴിയാത്ത ആയിരക്കണക്കിന് പേരുണ്ട് നമുക്കിടയിൽ. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂട്ടിരുപ്പ്കാരും ആശുപത്രി ജീവനക്കാരും ഇതിൽപ്പെടും. തിരുവനന്തപുരം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞുപോയെന്ന് നടൻ സുരേഷ് ഗോപി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണെന്നും അതിന്റെ തെളിവാണ് ഡി.വൈ.എഫ്.ഐയുടെ...
മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നതെന്ന് നടൻ സുരേഷ് ഗോപി. പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാട്ടികയിലെ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കുറച്ചു ദിവസങ്ങളായി നടൻ സുരേഷ് ഗോപിയെ എം.വി ഗോവിന്ദൻ കടന്നാക്രമിക്കുകയാണ്. ഇതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ...
സിനിമ മേഖലയിലുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് സിനിമാ സീരിയല്‍ നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു നടൻ. നിര്‍മാതാവായ സമയത്ത് തന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും...