ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ആര് കിരീടം നേടുമെന്ന് ഇന്നറിയാം. വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. 2015 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് ഓസ്ട്രേലിയയോട്...
ദുബായ്: ടി-20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ന് പാകിസ്‌താൻ, ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സൂപ്പർ 12ൽ അഞ്ചും ജയിച്ചാണ് ബാബർ അസം നയിക്കുന്ന പാക് പട...
സ്‌കോട്ടലന്റിനെതിരെയുള്ള മത്സരത്തിനു ശേഷം ജഡേജയാണ് വാര്‍ത്ത സമ്മേളനത്തില്‍ കോഹ്ലിയ്ക്ക് പകരമെത്തിയത്. ഇപ്പോള്‍ ജഡേജ പറഞ്ഞ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നായിരുന്നു ജഡേജയോട്...
ദുബായ്: സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്നിറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് മത്സരഫലം സെമി പ്രവേശനത്തിന് നിര്‍ണായകമാണ്. എതിരാളിക്കെതിരെ ജയിച്ചാല്‍ മാത്രം...
അബുദാബി: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബുദാബിയില്‍ രാത്രി 7 .30നാണ് മത്സരം. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം അനിവാര്യമാണ്. പാകിസ്താനോട്...