അമരാവതി: ക്ലാസിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. വിജയവാഡയ്‌ക്ക് സമീപം ശ്രീ ചൈതന്യ ജൂനിയർ കോളേജിലാണ് സംഭവം.
വിദ്യാർത്ഥിയെ ക്ലാസില് എഴുന്നേൽപ്പിച്ച് നിർത്തി അദ്ധ്യാപകൻ തല്ലുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ...
പത്തനംതിട്ട: മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപിക ക്രൂരമർദ്ദനത്തിനിരയാക്കിയതായി പരാതി. പത്തനംതിട്ട പരുമല സെമിനാരി എൽപി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപികയ്‌ക്കെതിരെയാണ് കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. പരുമല കോട്ടയ്‌ക്കാ മാലി സ്വദേശിനിയായ കുട്ടിയെ മർദ്ദിച്ചെന്നാണ് പരാതി.
കുട്ടിയുടെ...
കാസര്‍കോട്: പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചെന്നുമാണ് പരാതി. പരാതിയിൽ...
പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. വാൽപാറ സ്വദേശി പ്രഭാകരനാണ് (55) രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പിടിയിലായത്. അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട്...
ബീഹാർ: പട്നയിൽ ആറു വയസ്സുകാരനായ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മറ്റൊരു വിദ്യാർത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് വിദ്യാർഥിയെ...