ദുബായ്: അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഉരുണ്ടുകൂടിയ സമ്മർദ്ദത്തെ അതിജീവിക്കുന്നതിൽ പാകിസ്ഥാൻ ഒരിക്കൽ കൂടി പരാജയപ്പെട്ടു. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിനെ സിക്സർ തൂക്കി മത്സരം സുന്ദരമായി അവസാനിപ്പിച്ച് പാക്പ്പടയെ...
കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം (Yuvraj Singh) യുവരാജ് സിങ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് യുവി ഇക്കാര്യം അറിയിച്ചത്.
“ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുവായുള്ള ആവശ്യപ്രകാരം ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക്...
നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഒസീസ് കോച്ച് ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍ ഒസീസ് താരമായ ലാംഗറുടെ വാക്കുകള്‍. ഇന്ത്യയെ...
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്....