ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തിൽ രണ്ടു ഭീകരരെ വധിച്ചതായുളള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൗത്ത് കശ്‌മീരിലെ നഗ്ബേരന്‍-ടര്‍സര്‍ വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന്...
ബാഗ്ദാദ്: ഇറാഖിലുണ്ടായ ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ഇറാഖിലെ ബാഗ്ദാദിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ അറുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു ടെലഗ്രാം ചാനലിൽ...
തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് താലിബാന്റെ പുതിയ...
ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ട് അല്‍ഖ്വയിദ ഭീകരർ പിടിയിൽ. ലഖ്‌നൗവിലെ കകോരി പ്രദേശത്ത് നിന്നാണ് തീവ്രവാദികളെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയായി...
ശ്രീനഗർ: ജമ്മു കശ്‌മീരിൽ എൻഐഎ റെയ്‌ഡ്. തീവ്രവാദത്തിന് പണം സമാഹരിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ജമ്മു കശ്‌മീരിൽ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്‌ഡ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ്...