ദില്ലി: ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഡ്രോൺ തകർത്ത് ബിഎസ്എഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഡ്രോൺ ആക്രമണം ഉൾപ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ പരിശോധന സൈന്യം നടത്തുന്നത്....
ശ്രീനഗർ: കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് തീവ്രവാദികൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. രാജ്പോര ഗ്രാമത്തിലെ ഹാൻജൻ...
ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ വീണ്ടും ഉയർന്നുവരികയാണ് കർഷക സമരം എന്ന പ്രഹസനം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തിൽ...
ജമ്മു: തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി. പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറി മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തീവ്രവാദ സംഘടനയുടെ പ്രധാനികളായ മൂന്നു പേരെയാണ്...
കവരത്തി: സമരം മറയാക്കി ലക്ഷദ്വീപിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ വിളക്കണക്കല്‍ പ്രതിഷേധം എന്ന പേരിൽ മതതീവ്രവാദികൾ ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ഓഫീസിനു നേരെ ആക്രമണം...