ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീകരരുടെ നരനായാട്ട് (Terrorists Attack In Jammu Kashmir) തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ട്...
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്സ്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണം, മുൻപ് അധികമാരും കേൾക്കാത്ത ഭീകര സംഘടനയയ അൽ-ഖ്വയ്ദയും ഒസാമ ബിൻ ലാദൻ എന്ന കൊടും ഭീകരനും...
വില്ലിംഗ്ടൺ: ന്യൂസീലന്‍ഡിൽ ഭീകരാക്രമണം. രാജ്യത്തെ സുപ്രധാനമായ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നുഴഞ്ഞുകയറിയ ഭീകരന്‍ ആറ് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതേസമയം ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ്...
ശ്രീനഗർ: പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത് ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യം നടത്തിയ വെടിവെയ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. അതിരാവിലെയാണ് അതിർത്തിയിലേയ്ക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. തുടർന്ന്...
കശ്മീർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത്...