അംഗാര : ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ നിന്നും പുറത്തു വരുന്ന ഓരോ ദൃശ്യങ്ങളെയും ഉൾക്കിടിലത്തോടെയാണ് ലോകം കാണുന്നത്. ദുരന്തമുഖത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൃശ്യങ്ങളും ചിലപ്പോഴെങ്കിലും പുറത്തു വരുന്നുണ്ട്...
അംഗാര : തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിലും ഒരു ജീവനെയെങ്കിലും തിരികെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറ്റാമെന്ന ഒറ്റ പ്രതീക്ഷയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആയിരക്കണക്കിന് രക്ഷാപ്രവർത്തകർക്ക് പ്രത്യാശ പകർന്നു കൊണ്ട് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രണ്ട് മാസം...
ദില്ലി : ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശിയും എഞ്ചിനിയറുമായ വിജയ് കുമാറിന്റ (35 ) മൃതദേഹം കണ്ടെത്തി. അനറ്റോലിയ പ്രദേശത്തെ മലട്ട്യ നഗരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കിയിൽ നിന്ന് രക്ഷാപ്രവർത്തകർ...
അംഗാര : ഭൂകമ്പം തകർത്തെറിഞ്ഞ തുര്‍ക്കിക്ക് ആശ്വാസമായെത്തിയ ഇന്ത്യന്‍ സൈനിക സംഘത്തിലെ മെഡിക്കല്‍ ഓഫീസറായ ബീന തിവാരിക്ക് ആഗോളതലത്തിൽ നിന്ന് പോലും പ്രശംസകൾ ഒഴുകിയെത്തുകയാണ് . കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ ആറു വയസുകാരി...