മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് വരാറുണ്ട്. ഇങ്ങനെ വരുന്ന ചിത്രങ്ങളും വീഡിയോകളും മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല അത് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അതിനുപിന്നിലുള്ളവരെ...
ലിന്‍ഡ യക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തതായി ഇലോണ്‍ മസ്‌ക്. എന്‍ബിസി യൂണിവേഴ്‌സലിലെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ട്‌നര്‍ഷിപ്പ് ചെയര്‍മാനായിരുന്നു ലിന്‍ഡ. ട്വിറ്ററിന് പുതിയ സിഇഒയെ തിരഞ്ഞെടുത്തുവെന്നും അത് ഒരു വനിതയായിരിക്കുമെന്നുമായിരുന്നു...
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി ഇളയദളപതി വിജയ്. ഇ ടൈംസാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ മൂന്നര കോടിയിലധികം...
പാകിസ്ഥാൻ: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം രൂക്ഷമാകുകയാണ്. കലാപകാരികൾ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വീട് ആക്രമിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് റിട്ട.മേജർ ഗൗരവ്...
ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നിരിക്കുകയാണ്. എന്നാൽ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ നിലവിൽ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വേരിഫിക്കേഷന്‍ നഷ്ടമായെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്....