ഷാർജ: യു.എ.ഇയിലെ ഖോർഫക്കാനിൽ നടന്ന ബോട്ടപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം വാഴവളപ്പിൽ വിജയന്റെയും ശ്യാമളയുടെയും മകൻ അഭിലാഷ്(38) ആണ് അപകടത്തിൽ മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി...
ചൈനയില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി താത്കാലികമായി നിര്‍ത്തിവെച്ചുവെന്ന് യു.എ.ഇ വൃത്തങ്ങൾ അറിയിച്ചു. ചട്ടവിരുദ്ധമായി അനധികൃത ചാനലുകള്‍വഴി കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ തുടര്‍ന്നാണ് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. മാത്രമല്ല...
യു എ ഇ യിലെ സാംസ്കാരിക സംഘടനയായ മന്നം സാംസ്കാരിക സമിതി (മാനസ്) യുടെ വാർഷിക പൊതുയോഗം 2023 ജനുവരി 6 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് ചേർന്നു. 2023 -24...
കൊളംബോ: ശ്രീലങ്കൻ യുവതികളെ മിഡിൽ ഈസ്റ്റിലേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലേക്ക് മടങ്ങിവരവേയാണ് ഇയാളെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒമാനിലേക്കും ദുബായിലേക്കും ശ്രീലങ്കൻ യുവതികളെ കടത്തിയ...