ലണ്ടൻ : കടുത്ത പല്ലുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി യുവതി യുകെയിൽ ചികിത്സയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീനാ ജോസഫ് (46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച്...
ദില്ലി: ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ഖാലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണത്തിൽ ഗുരുതരമായ സുരക്ഷാ പിഴവ് ആരോപിച്ച് ഇന്ത്യ നടത്തിയ പ്രതികരണങ്ങൾക്ക് ഫലപ്രാപ്‌തി. രാജ്യത്തെ ഇന്ത്യൻ കാര്യാലയങ്ങൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്ന്...
ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനുനേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ വിദ്യാർത്ഥി സമൂഹം. ഹൈക്കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ ത്രിവർണ്ണപതാകയുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടി.മീറ്ററുകൾ നീളമുള്ള കൂറ്റൻ ദേശീയപതാക കെട്ടിടത്തിന് മുകളിലുയർത്തി....
ലണ്ടൻ : ബിബിസിക്കെതിരെ അന്വേഷണംആവശ്യപ്പെട്ട് യുകെയിൽ ഓൺലൈനിലൂടെ ഹർജി സമർപ്പിക്കപ്പെട്ടു.നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഒരു പബ്ലിക്ക് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ...
യുകെ:42 കാരനായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ശനിയാഴ്ചത്തെ തന്റെ ആദ്യ പുതുവത്സര സന്ദേശത്തിൽ, "കഠിനമായ" 12 മാസത്തിനൊടുവിൽ, "യുകെയുടെ പ്രശ്നം 2023-ൽ അവസാനിക്കില്ല" എന്ന് മുന്നറിയിപ്പ് നൽകിയതായി പിടിഐ...