ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം.ഇതിനെ തുടർന്നുണ്ടായ പ്രളയത്തിൽ 17 പേര്‍ മരിച്ചതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
https://twitter.com/rohitch131298/status/1450367164783874048
ചമ്പാവതി ജില്ലയില്‍...
ലഡാക്ക്: ചൈനീസ് (China) സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് സൈനികർ നുഴഞ്ഞുകയറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികർ എത്തിയത്....
ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഹോട്ടല്‍ ഇടിയുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഇവിടെ തുടർച്ചയായി പല...
ഉത്തര്‍കാശി: ഉത്തരാഖണ്ഡില്‍ നാശം വിതച്ച് മേഘവിസ്‌ഫോടനം. ഉത്തര്‍കാശി ജില്ലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. നാല് പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ മണ്ണിടിച്ചില്‍ തുടരുകയാണ്. ഉത്തര്‍കാശിയിലെ...
ഡെറാഡൂണ്‍: ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോഗത്തിനായി 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും അതിനുശേഷം 101 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ 50...