Friday, January 2, 2026

Tag: uttarpradesh

Browse our exclusive articles!

മറ്റ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല; അവര്‍ക്ക് ഇതിനെങ്ങനെ കഴിയുന്നു?’ ട്രെയിനില്‍ ആളുകള്‍ നിസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായി: പരാതി നല്‍കി മുന്‍ എംഎല്‍എ

ഉത്തര്‍പ്രദേശ്: യാത്രക്കാരായ നാലുപേർ നിർത്തിയിട്ട ട്രെയിനിൽ നിസ്കരിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി നല്‍കി ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ ദീപലാല്‍ ഭാരതി. ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് ഇവര്‍ നിസ്കരിച്ചത്. ഒക്ടോബര്‍...

ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ദ്വിദിന സന്ദർശനത്തിനായി മോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സന്ദർശനങ്ങൾക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി ഗുജറാത്തിൾ ദ്വിദിന സന്ദർശനത്തിനായി ഇന്ന് എത്തും . ഗാന്ധി നഗറിൽ നടക്കുന്ന ഡിഫൻസ്‌ എക്‌സ്പോ അദ്ദേഹം ഉദ്ഘാടനം...

സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ഹരിയാനയിൽ; മരണവിവരം പുറത്തറിയിച്ചത് മകൻ അഖിലേഷ് യാദവ്

ഹരിയാന: സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്നു. മകൻ അഖിലേഷ്...

“ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിനേക്കാള്‍ മികച്ചതാക്കും, ഇന്ത്യയെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാക്കാനുള്ള കാഴ്ച്ചപ്പാടാണ് പ്രധാനമന്ത്രി മോദിക്കുള്ളത് ” എന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി; റോഡ് പദ്ധതികള്‍ക്ക് 8,000 കോടി...

ദില്ലി : 2024ന് മുമ്പ് ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിനേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു . ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലെ...

കന്നുകാലികളിലെ ലംപി വൈറസ്; നാല് സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച്‌ ഉത്തര്‍പ്രദേശ്, മനുഷ്യരിലെ കൊറോണ വൈറസ് പോലെ മാരകം

ലക്‌നൗ: കന്നുകാലികളില്‍ ലംപി വൈറസ് പടരുന്നത് തടയാന്‍ നാല് അയല്‍ സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച്‌ യു.പി സര്‍ക്കാര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരമാണ് നിരോധിച്ചത്. 28 ജില്ലകളില്‍...

Popular

വന്ദേ ഭാരതിന്റെ വേഗത തെളിയിച്ച് അശ്വനി വൈഷ്ണവ് ! വീഡിയോ വൈറൽ I ASHWINI VAISHNAV

ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ...

ഇറാൻ തിരിച്ചു വരാൻ കഴിയാത്ത തകർച്ചയിൽ; റിയാലിന് പേപ്പറിനെക്കാൾ വിലക്കുറവ്

ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത...
spot_imgspot_img