തിരുവനന്തപുരം: വിഴിഞ്ഞം കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം നടത്തും.അന്വേഷണത്തിനായി എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും.ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാൻ വിഴിഞ്ഞം പൊലീസിനോട്...
തിരുവനന്തപുരം :വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണമെന്ന നിർദേശവുമുണ്ട്. തീരദേശ സ്‌റ്റേഷനുകൾ പ്രത്യേക ജാഗ്രത...
തിരുവനന്തപുരം: വിഴിഞ്ഞം കലാപത്തിൽ പ്രതിഷേധിച്ച് തുറമുഖ വിരുദ്ധ സമരപ്പന്തലിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മുല്ലൂർ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് നവംബർ 30-ന് വൈകുന്നേരം 4 മണിക്ക്...
പാലക്കാട്: അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ അഗളി ഭൂതിവഴി സ്വദേശി കുമരനാണ് ഒഴുക്കിൽപ്പെട്ടത്. കുമരനും സുഹൃത്തും തമിഴ്നാട് ഭാഗത്ത് നിന്നും ഇന്ന് രാവിലെ മട്ടത്തുക്കാട്...
തിരുവനന്തപുരം : വിഴിഞ്ഞം അക്രമത്തെ തുടർന്ന് കെഎസ്ആർടിസി ബസുകൾ ആക്രമിച്ചവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയുന്ന 50 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. ഇതിന് പുറമെ...