നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. ഇതിൻറെ പേര് നവകേരള സദസ് എന്നല്ല നാടുവാഴി സദസ് എന്നാണ്. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് പിണറായിയുടെ നാടുവാഴി സദസെന്ന് വി...
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് മാസപ്പടി വിവാദം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണത്തിൽ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ...
ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ.എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. കൂടാതെ, സിപിഎം സംസ്ഥാന...
പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെയാണ് റെയിൽവേ പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം...
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാറിന്റെ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിലെത്തി. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ദില്ലി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ...