പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്സിൽ അതിശക്തമായ നിലയിൽ. തന്റെ അഞ്ഞൂറാമത് രാജ്യാന്തരമത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മുൻ നായകൻ...
പോര്‍ട്ട് ഓഫ് സ്പെയിന്‍: വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് തുടക്കമായി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് കടാക്ഷിച്ച വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കാൻ തീരുമാനിച്ചു. പരിക്കേറ്റ ശാര്‍ദുല്‍ താക്കൂറിന് പകരം മുകേഷ് കുമാര്‍...
ദില്ലി : ഒക്ടോബർ 5ന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ടൂർണമെന്റിങ്ങിനായുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വെസ്റ്റിൻഡീസിലേക്ക് പറക്കും. നിലവിൽ വെസ്റ്റിൻഡീസ്...
ബുലവായ : ഇന്ന് നടന്ന ലോകകപ്പ് ഗ്രൂപ്പ് ക്വാളിഫയർ മത്സരത്തിൽ ഏകദിന ചരിത്രത്തിലാദ്യമായി വെസ്റ്റിൻഡീസിനെതിരെ സ്കോട്‌ലൻഡ് തോൽപ്പിച്ചതോടെ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീം ഉണ്ടാകില്ല. രണ്ടു തവണ തുടർച്ചയായി...
അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ (West Indies) വെസ്റ്റ് ഇന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന...