നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ വാച്ചർ നൗഷാദിനെയാണ് കാട്ടാന ചവിട്ടികൊന്നത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച...
ഇടുക്കി : ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും അരികൊമ്പന്റെ ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്.അരികൊമ്പന്റെ ആക്രമണത്തിൽ നിന്നും മഹേശ്വരിയും മകൾ കോകിലയും തലനാരിഴയ്ക്കാണ്...
തൊടുപുഴ : ഇടുക്കിയിലെ പന്നിയാർ എസ്റ്റേറ്റിൽ ഇറങ്ങിയ ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടരുന്നു. ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഏഴ് ആനകളെയും പടക്കം പൊട്ടിച്ചും ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കിയും കാടുകയറ്റാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ജനങ്ങൾ...
ഇടുക്കി: ബി എൽ റാമിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. കുന്നത്ത് ബെന്നിയുടെ വീടാണ് തകർന്നത്. ബെന്നിയും ഭാര്യയും തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് .വെളുപ്പിന് രണ്ടു മണിക്കായിരുന്നു ആക്രമണം നടന്നത്.
ഒറ്റയാൻ...
ഇടുക്കി : പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം.ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു.വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത്.
അരിക്കൊമ്പന്‍റെ നിരന്തര ആക്രമണത്തെ...