ലഖ്‌നൗ: ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ബുധനാഴ്ച ഇടിമിന്നൽ ഏറ്റ് 14 പേരാണ് മരിച്ചത് . പതിനാറോളം പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്...
ലക്നൗ: സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥലംമാറ്റം, നിയമനം, പാട്ടം കരാര്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ജനങ്ങളോട് എപ്പോഴും...
ലക്നൗ:ഇനി യുപിയിൽ എത്തുന്നവർക്ക് തീർത്ഥാടനം എളുപ്പമാക്കാനുള്ള സൗകര്യമൊരുക്കാൻ യോഗി സർക്കാർ. ഉത്തർപ്രദേശിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സംയോജിത ഓൺലൈൻ സംവിധാനം ഒരുക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അടുത്ത 6 മാസത്തിനുള്ളിൽ ഇതുമായി...
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തര്‍പ്രദേശിലെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്‌ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് കങ്കണ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച...
ലക്നൗ: രാജ്യത്തിന് മാതൃകയായി യു.പിയിലെ ആരാധനാലയങ്ങൾ. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പ്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ചിരിക്കുകയാണ് ആരാധനാലയങ്ങൾ. നിലവിൽ സംസ്ഥാനത്തുടനീളമുള്ള 17,000 ആരാധനാലയങ്ങൾ...