Saturday, September 26, 2026

മാസ് ലുക്കില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിവേക്; ഈ ലുക്കില്‍ സിനിമ പ്രതീക്ഷിക്കുന്നെന്ന് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ് വിവേക്. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും തന്‍റെ കഴിവ് തെളിയിച്ച് കാണികളെ വിവേക് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്റെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

വിവേകിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആരാധകരെ ഞെട്ടിച്ച് മാസ് ലുക്കിലുള്ള വിവേകിന്‍റെ ഫോട്ടോഷൂട്ട്‍ സോഷ്യല്‍ മീഡിയയിൽ ആഘോഷമാക്കുകയാണ്. തൂവെള്ള വസ്ത്രധാരിയായി വ്യത്യസ്ഥമായ ലുക്കിലാണ് താരം. നിര്‍മല്‍ വേദാചലമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Related Articles

Latest Articles